നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ജനുവരി)

31 ദിവസങ്ങൾ
12-ഭാഗങ്ങളുള്ള പരമ്പരയിലെ ഭാഗം 1,ഈ പദ്ധതി 365 ദിവസങ്ങളിലായി ഒരുമിച്ച് മുഴുവൻ ബൈബിളിലൂടെ സമൂഹത്തെ നയിക്കുന്നു. നിങ്ങൾ ഓരോ മാസവും ഒരു പുതിയ ഭാഗം ആരംഭിക്കുമ്പോഴെല്ലാം ചേരാനായി മറ്റുള്ളവരെ ക്ഷണിക്കുക. ഓഡിയോ ബൈബിളുകൾ ഉപയോഗിച്ച് ഈ പരമ്പര നന്നായി പ്രവർത്തിക്കുന്നു —ദിവസത്തിൽ 20 മിനിറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ കേൾക്കുക ഓരോ വിഭാഗത്തിലും പഴയതും പുതിയനിയമ അധ്യായങ്ങളും ഉൾപ്പെടുന്നു, സങ്കീർത്തനങ്ങൾ ചിതറിക്കിടക്കുന്നു. ലൂക്കോസ്, പ്രവൃത്തികൾ, ദാനീയേൽ, ഉല്പത്തി എന്നീ പുസ്തകങ്ങളാണ് ഭാഗം 1 അവതരിപ്പിക്കുന്നത്.
ഈ പ്ലാൻ നൽകിയതിന് ലൈഫ്ചർച്ച്.ടിവിയോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.lifechurch.tv
Life.Church എന്നതിൽ നിന്ന് കൂടുതൽബന്ധപ്പെട്ട പദ്ധതികൾ

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ഫെബ്രുവരി )

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (മാർച്ച്)

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ഏപ്രിൽ)

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (മെയ്)

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ജൂൺ)

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ജൂലൈ )

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ഓഗസ്റ്റ് )

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (സെപ്തംബര് )

നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ഒക്ടോബർ)
