പഴയനിയമം – ജ്ഞാനത്തിന്റെ പുസ്തകങ്ങൾ
70 ദിവസങ്ങൾ
ഇയ്യോബ്, സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം എന്നീ വിജ്ഞാനത്തിന്റെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളിലൂടെ ഈ ലളിതമായ പദ്ധതി നിങ്ങളെ നയിക്കും. ഏതാനും ചില അധ്യായങ്ങൾ ഓരോ ദിവസവും വായിക്കുക എന്നതാണ്, ഇത് വ്യക്തി അല്ലെങ്കിൽ ഗ്രൂപ്പ് പഠനത്തിനുള്ള ഒരു നല്ല പദ്ധതിയാണ്.
ഈ പരിപാടി സൃഷ്ടിച്ചത് യൂവേർഷൻ ആണ്. കൂടുതൽ വിവരങ്ങൾക്കും ഉറവിടങ്ങൾക്കുമായി ദയവായി സന്ദർശിക്കുക: www.youversion.com
പ്രസാധകരെക്കുറിച്ച്