തീത്തൊസിന് 3:14
തീത്തൊസിന് 3:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യ സംഗതികളിൽ സൽപ്രവൃത്തികൾക്ക് മുമ്പരായിരിപ്പാൻ പഠിക്കട്ടെ.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുകതീത്തൊസിന് 3:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ ആളുകൾ സൽകർമങ്ങൾ ചെയ്യുവാൻ പഠിക്കട്ടെ. അവർ പ്രയോജനശൂന്യരാകാതെ അടിയന്തരാവശ്യങ്ങൾ ഉള്ളവരെ സഹായിക്കേണ്ടതാണ്.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുകതീത്തൊസിന് 3:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ, അത്യാവശ്യസംഗതികളിൽ ഉപകരിക്കേണ്ടതിന് സൽപ്രവൃത്തികൾക്ക് ഉത്സാഹികളായിരിക്കുവാൻ പഠിക്കട്ടെ.
പങ്ക് വെക്കു
തീത്തൊസിന് 3 വായിക്കുക