ഉത്തമഗീതം 7:6
ഉത്തമഗീതം 7:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ശിരസ്സ് കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരം പോലെയും ഇരിക്കുന്നു; രാജാവ് നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 7 വായിക്കുകഉത്തമഗീതം 7:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയേ, ആഹ്ലാദം പകരുന്ന കുമാരീ, നീ എത്ര സുന്ദരി! നീ എത്ര മനോഹരി!
പങ്ക് വെക്കു
ഉത്തമഗീതം 7 വായിക്കുകഉത്തമഗീതം 7:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, നീ എത്ര മനോഹരി!
പങ്ക് വെക്കു
ഉത്തമഗീതം 7 വായിക്കുക