റോമർ 5:3
റോമർ 5:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മാത്രമല്ല, നമ്മുടെ കഷ്ടതകളിൽപോലും നാം ആനന്ദിക്കുന്നു.
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ്
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത് മാത്രമല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞ്
പങ്ക് വെക്കു
റോമർ 5 വായിക്കുകറോമർ 5:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
പങ്ക് വെക്കു
റോമർ 5 വായിക്കുക