റോമർ 16:12
റോമർ 16:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിൽ അധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അധ്വാനിച്ചവളായ പ്രിയ പെർസിസിനു വന്ദനം ചൊല്ലുവിൻ.
പങ്ക് വെക്കു
റോമർ 16 വായിക്കുകറോമർ 16:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിൽ അധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അധ്വാനിച്ചവളായ പ്രിയ പെർസിസിനു വന്ദനം ചൊല്ലുവിൻ.
പങ്ക് വെക്കു
റോമർ 16 വായിക്കുകറോമർ 16:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്തൃശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കർത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെർസിസിനും വന്ദനം.
പങ്ക് വെക്കു
റോമർ 16 വായിക്കുകറോമർ 16:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ.
പങ്ക് വെക്കു
റോമർ 16 വായിക്കുക