വെളിപ്പാട് 17:5
വെളിപ്പാട് 17:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മർമം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 17 വായിക്കുകവെളിപ്പാട് 17:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവളുടെ നെറ്റിത്തടത്തിൽ “മഹാബാബിലോൺ-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 17 വായിക്കുകവെളിപ്പാട് 17:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മർമ്മം: മഹതിയാം ബാബേല്‍; വേശ്യകളുടേയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 17 വായിക്കുക