വെളിപ്പാട് 13:18
വെളിപ്പാട് 13:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.
പങ്ക് വെക്കു
വെളിപ്പാട് 13 വായിക്കുകവെളിപ്പാട് 13:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യയുടെ അർഥം കണ്ടുപിടിക്കട്ടെ. എന്തുകൊണ്ടെന്നാൽ ആ സംഖ്യ ഒരു മനുഷ്യന്റെ പേരിനെ കുറിക്കുന്നു. ആ സംഖ്യ അറുനൂറ്റിഅറുപത്തിയാറ്.
പങ്ക് വെക്കു
വെളിപ്പാട് 13 വായിക്കുകവെളിപ്പാട് 13:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അവന്റെ സംഖ്യ അറുനൂറ്റിഅറുപത്തിയാറ് (666).
പങ്ക് വെക്കു
വെളിപ്പാട് 13 വായിക്കുക