സങ്കീർത്തനങ്ങൾ 98:2
സങ്കീർത്തനങ്ങൾ 98:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 98 വായിക്കുകസങ്കീർത്തനങ്ങൾ 98:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ തന്റെ വിജയം വിളംബരം ചെയ്തു. ജനതകളുടെ മുമ്പിൽ അവിടുന്നു തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 98 വായിക്കുകസങ്കീർത്തനങ്ങൾ 98:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ തന്റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 98 വായിക്കുക