സങ്കീർത്തനങ്ങൾ 97:12
സങ്കീർത്തനങ്ങൾ 97:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്വിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 97 വായിക്കുകസങ്കീർത്തനങ്ങൾ 97:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാന്മാരേ, സർവേശ്വരനിൽ സന്തോഷിക്കുവിൻ. അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 97 വായിക്കുകസങ്കീർത്തനങ്ങൾ 97:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; കർത്താവിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 97 വായിക്കുക