സങ്കീർത്തനങ്ങൾ 94:22
സങ്കീർത്തനങ്ങൾ 94:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സർവേശ്വരൻ എന്റെ കോട്ടയും എന്റെ ദൈവവും എന്റെ അഭയശിലയും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുക