സങ്കീർത്തനങ്ങൾ 85:12
സങ്കീർത്തനങ്ങൾ 85:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുകസങ്കീർത്തനങ്ങൾ 85:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നന്മ വർഷിക്കും; നമ്മുടെ ദേശം സമൃദ്ധമായ വിളവു നല്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുകസങ്കീർത്തനങ്ങൾ 85:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുക