സങ്കീർത്തനങ്ങൾ 81:6
സങ്കീർത്തനങ്ങൾ 81:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 81 വായിക്കുകസങ്കീർത്തനങ്ങൾ 81:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നിങ്ങളുടെ ചുമലിൽനിന്നു ചുമടു നീക്കി; അടിമവേലയിൽനിന്നു നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 81 വായിക്കുകസങ്കീർത്തനങ്ങൾ 81:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“ഞാൻ അവന്റെ തോളിൽനിന്ന് ചുമട് നീക്കി; അവന്റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 81 വായിക്കുക