സങ്കീർത്തനങ്ങൾ 80:1
സങ്കീർത്തനങ്ങൾ 80:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 80 വായിക്കുകസങ്കീർത്തനങ്ങൾ 80:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ഇടയനായ നാഥാ, ആട്ടിൻപറ്റത്തെ എന്നപോലെ യോസേഫിന്റെ സന്തതികളെ നയിക്കുന്ന അവിടുന്നു ഞങ്ങളെ ശ്രദ്ധിച്ചാലും; കെരൂബുകളുടെമേൽ സിംഹാസനസ്ഥനായവനേ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 80 വായിക്കുകസങ്കീർത്തനങ്ങൾ 80:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന യിസ്രായേലിന്റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 80 വായിക്കുക