സങ്കീർത്തനങ്ങൾ 71:23
സങ്കീർത്തനങ്ങൾ 71:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിനക്കു സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അങ്ങയെ പ്രകീർത്തിക്കുമ്പോൾ, ഞാൻ സർവാത്മനാ ആനന്ദംകൊണ്ട് ആർത്തുവിളിക്കും. അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുക