സങ്കീർത്തനങ്ങൾ 69:30
സങ്കീർത്തനങ്ങൾ 69:30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്ത്വപ്പെടുത്തും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുകസങ്കീർത്തനങ്ങൾ 69:30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ദൈവത്തെ പാടിപ്പുകഴ്ത്തും, ഞാൻ കൃതജ്ഞതയോടെ അവിടുത്തെ മഹത്ത്വം പ്രഘോഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുകസങ്കീർത്തനങ്ങൾ 69:30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുക