സങ്കീർത്തനങ്ങൾ 69:16
സങ്കീർത്തനങ്ങൾ 69:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുകസങ്കീർത്തനങ്ങൾ 69:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എനിക്കുത്തരമരുളണമേ. അവിടുത്തെ അചഞ്ചലസ്നേഹം ശ്രേഷ്ഠമാണല്ലോ. അവിടുന്നെന്നെ കടാക്ഷിക്കണമേ. അവിടുന്നു കരുണാസമ്പന്നനാണല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുകസങ്കീർത്തനങ്ങൾ 69:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എനിക്കുത്തരമരുളണമേ; അങ്ങേയുടെ ദയ നല്ലതല്ലോ; അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയേണമേ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 69 വായിക്കുക