സങ്കീർത്തനങ്ങൾ 68:8
സങ്കീർത്തനങ്ങൾ 68:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുകസങ്കീർത്തനങ്ങൾ 68:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ദൈവത്തിന്റെ സന്നിധിയിൽ, സീനായിയിലെ ദൈവത്തിന്റെ സാന്നിധ്യത്തിൽതന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുകസങ്കീർത്തനങ്ങൾ 68:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുക