സങ്കീർത്തനങ്ങൾ 68:3
സങ്കീർത്തനങ്ങൾ 68:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുകസങ്കീർത്തനങ്ങൾ 68:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നീതിമാന്മാർ സന്തോഷിക്കട്ടെ, അവിടുത്തെ സന്നിധിയിൽ അവർ ആഹ്ലാദിക്കട്ടെ. അവർ ആനന്ദഭരിതരാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുകസങ്കീർത്തനങ്ങൾ 68:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുക