സങ്കീർത്തനങ്ങൾ 62:7
സങ്കീർത്തനങ്ങൾ 62:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുകസങ്കീർത്തനങ്ങൾ 62:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു രക്ഷയും ആയുസ്സും നല്കുന്നതു ദൈവമാണ്. അവിടുന്നാണ് എന്റെ ഉറപ്പുള്ള രക്ഷാശിലയും അഭയവും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുകസങ്കീർത്തനങ്ങൾ 62:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു; എന്റെ രക്ഷാസങ്കേതവും കർത്താവ് തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുക