സങ്കീർത്തനങ്ങൾ 59:5
സങ്കീർത്തനങ്ങൾ 59:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകല ജാതികളെയും സന്ദർശിക്കേണ്ടതിനു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൈന്യങ്ങളുടെ ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവം അല്ലേ? അന്യജനതകളെ ശിക്ഷിക്കാൻ എഴുന്നേല്ക്കണമേ. ദുഷ്ടരായ ആ വഞ്ചകരോട് ഒട്ടും ദയ കാട്ടരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജനതകളെയും സന്ദർശിക്കേണ്ടതിന് അവിടുന്ന് ഉണരണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുക