സങ്കീർത്തനങ്ങൾ 51:15
സങ്കീർത്തനങ്ങൾ 51:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എന്റെ അധരങ്ങളെ തുറക്കണമേ. ഞാൻ അങ്ങയെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്നാൽ എന്റെ വായ് അങ്ങേക്ക് സ്തുതിപാടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുക