സങ്കീർത്തനങ്ങൾ 50:10
സങ്കീർത്തനങ്ങൾ 50:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുക