സങ്കീർത്തനങ്ങൾ 47:6
സങ്കീർത്തനങ്ങൾ 47:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുകസങ്കീർത്തനങ്ങൾ 47:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക. നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുകസങ്കീർത്തനങ്ങൾ 47:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 47 വായിക്കുക