സങ്കീർത്തനങ്ങൾ 46:5
സങ്കീർത്തനങ്ങൾ 46:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം അതിന്റെ മധ്യേ ഉണ്ട്; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ആ നഗരത്തിൽ വസിക്കുന്നു, അതു നശിക്കുകയില്ല. അതിരാവിലെതന്നെ അവിടുന്ന് അതിനെ സഹായിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം അതിന്റെ മദ്ധ്യത്തിൽ ഉണ്ട്; അത് നീങ്ങിപ്പോകുകയില്ല; ദൈവം അതികാലത്ത് തന്നെ അതിനെ സഹായിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുക