സങ്കീർത്തനങ്ങൾ 41:3-4
സങ്കീർത്തനങ്ങൾ 41:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തത് എന്നു ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രോഗശയ്യയിൽ സർവേശ്വരൻ അവന് ആശ്വാസം നല്കും. അവിടുന്ന് അവനെ സുഖപ്പെടുത്തും. സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, എനിക്കു സൗഖ്യം നല്കണമേ. അങ്ങേക്കെതിരെ ഞാൻ പാപം ചെയ്തിരിക്കുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും. “യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; അങ്ങേയോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്നു ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുക