സങ്കീർത്തനങ്ങൾ 4:1
സങ്കീർത്തനങ്ങൾ 4:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്റെ പ്രാർഥന കേൾക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിപാലകനായ എന്റെ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. കഷ്ടതയിൽ അവിടുന്ന് എനിക്ക് അഭയം തന്നു. കനിവോടെ എന്റെ പ്രാർഥന കേൾക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു; എന്നോട് കൃപ തോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുക