സങ്കീർത്തനങ്ങൾ 37:26-27
സങ്കീർത്തനങ്ങൾ 37:26-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:26-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ എന്നും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവന്റെ സന്തതി അനുഗ്രഹപാത്രമാകും. തിന്മ വിട്ടകന്നു നന്മ ചെയ്ക, എന്നാൽ നിന്റെ സന്തതികൾ ദേശത്ത് എന്നേക്കും പാർക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:26-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുക