സങ്കീർത്തനങ്ങൾ 35:18
സങ്കീർത്തനങ്ങൾ 35:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മധ്യേ നിന്നെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽ; ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. സമൂഹമധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ മഹാസഭയിൽ അങ്ങേക്ക് സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ നടുവിൽ അങ്ങയെ സ്തുതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുക