സങ്കീർത്തനങ്ങൾ 35:13
സങ്കീർത്തനങ്ങൾ 35:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ, അവർ ദീനമായിക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർഥന എന്റെ മാർവിടത്തിലേക്കു മടങ്ങിവന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ഞാനാകട്ടെ അവർ രോഗികളായിരുന്നപ്പോൾ വിലാപവസ്ത്രം ധരിച്ചു. ഞാൻ ഉപവസിച്ച് ആത്മതപനം ചെയ്തു. ഞാൻ കുമ്പിട്ടു പ്രാർഥിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; ഉപവാസം കൊണ്ടു ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന കേട്ടില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുക