സങ്കീർത്തനങ്ങൾ 34:8-9
സങ്കീർത്തനങ്ങൾ 34:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടില്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക; അവിടുത്തെ അഭയം പ്രാപിക്കുന്നവൻ സന്തുഷ്ടനായിരിക്കും. വിശുദ്ധജനമേ, സർവേശ്വരനെ ഭയപ്പെടുക. അവിടുത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവില്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ; അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ; ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുകസങ്കീർത്തനങ്ങൾ 34:8-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 34 വായിക്കുക