സങ്കീർത്തനങ്ങൾ 33:3-4
സങ്കീർത്തനങ്ങൾ 33:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ. യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 33 വായിക്കുകസങ്കീർത്തനങ്ങൾ 33:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ. യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 33 വായിക്കുകസങ്കീർത്തനങ്ങൾ 33:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന് ഒരു പുതിയ പാട്ടുപാടുവിൻ; ആർപ്പുവിളിയോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിൻ. സർവേശ്വരന്റെ വചനം സത്യവും അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 33 വായിക്കുകസങ്കീർത്തനങ്ങൾ 33:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവിന് പുതിയ പാട്ടുപാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. യഹോവയുടെ വചനം നേരുള്ളത്; കർത്താവിന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 33 വായിക്കുക