സങ്കീർത്തനങ്ങൾ 3:7
സങ്കീർത്തനങ്ങൾ 3:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 വായിക്കുകസങ്കീർത്തനങ്ങൾ 3:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമനാഥാ, എന്നെ സഹായിക്കാൻ എഴുന്നേല്ക്കണമേ, എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. എന്റെ ശത്രുക്കളെ ശിക്ഷിച്ച് അവരെ നിർവീര്യരാക്കാൻ അവിടുന്നു ശക്തനല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 വായിക്കുകസങ്കീർത്തനങ്ങൾ 3:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. അവിടുന്ന് എന്റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 വായിക്കുക