സങ്കീർത്തനങ്ങൾ 23:5
സങ്കീർത്തനങ്ങൾ 23:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുക