സങ്കീർത്തനങ്ങൾ 22:24
സങ്കീർത്തനങ്ങൾ 22:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല, അവന്റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല; തിരുമുഖം അവനിൽനിന്നു മറയ്ക്കുന്നുമില്ല; അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്ന് അവന് ഉത്തരമരുളി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അരിഷ്ടന്റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല; തന്റെ മുഖം അവന് മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുക