സങ്കീർത്തനങ്ങൾ 2:8
സങ്കീർത്തനങ്ങൾ 2:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 2 വായിക്കുകസങ്കീർത്തനങ്ങൾ 2:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നോടു ചോദിച്ചുകൊള്ളൂ; ജനതകളെ ഞാൻ നിനക്ക് അവകാശമായി തരും.’ ഭൂലോകമെല്ലാം നിനക്കധീനമാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 2 വായിക്കുകസങ്കീർത്തനങ്ങൾ 2:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്കു ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 2 വായിക്കുക