സങ്കീർത്തനങ്ങൾ 147:1
സങ്കീർത്തനങ്ങൾ 147:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിനു കീർത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ സ്തുതിക്കുവിൻ! നമ്മുടെ ദൈവത്തിനു സ്തുതിഗീതം ആലപിക്കുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തെ പാടി സ്തുതിക്കുന്നത് ഉചിതംതന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുകസങ്കീർത്തനങ്ങൾ 147:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 147 വായിക്കുക