സങ്കീർത്തനങ്ങൾ 145:14
സങ്കീർത്തനങ്ങൾ 145:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെയൊക്കെയും അവൻ നിവിർത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിരാശരായിരിക്കുന്നവരെ സർവേശ്വരൻ സഹായിക്കുന്നു. വീണുപോകുന്നവരെ അവിടുന്നു എഴുന്നേല്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുകസങ്കീർത്തനങ്ങൾ 145:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 145 വായിക്കുക