സങ്കീർത്തനങ്ങൾ 140:6-7
സങ്കീർത്തനങ്ങൾ 140:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ. എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുകസങ്കീർത്തനങ്ങൾ 140:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘അങ്ങാണെന്റെ ദൈവം’ എന്നു ഞാൻ സർവേശ്വരനോടു പറയുന്നു. പരമനാഥാ, എന്റെ യാചനകൾക്കു മറുപടി നല്കിയാലും. സർവേശ്വരാ, എന്റെ സർവേശ്വരാ, എന്റെ മഹാരക്ഷകാ, യുദ്ധദിവസം അങ്ങ് എന്നെ ശിരോകവചം അണിയിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുകസങ്കീർത്തനങ്ങൾ 140:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അവിടുന്ന് എന്റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കേണമേ. എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 140 വായിക്കുക