സങ്കീർത്തനങ്ങൾ 138:8
സങ്കീർത്തനങ്ങൾ 138:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 138 വായിക്കുകസങ്കീർത്തനങ്ങൾ 138:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നെക്കുറിച്ചുള്ള തിരുഹിതം അവിടുന്നു നിറവേറ്റും. പരമനാഥാ, അവിടുത്തെ സ്നേഹം ശാശ്വതമാണ്. തൃക്കരങ്ങളുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 138 വായിക്കുകസങ്കീർത്തനങ്ങൾ 138:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തീകരിക്കും; യഹോവേ, അങ്ങേയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 138 വായിക്കുക