സങ്കീർത്തനങ്ങൾ 135:5
സങ്കീർത്തനങ്ങൾ 135:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകല ദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുകസങ്കീർത്തനങ്ങൾ 135:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു വലിയവനെന്നും നമ്മുടെ സർവേശ്വരൻ സർവ ദേവന്മാരിലും മഹോന്നതനെന്നും ഞാൻ അറിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുകസങ്കീർത്തനങ്ങൾ 135:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 135 വായിക്കുക