സങ്കീർത്തനങ്ങൾ 130:7
സങ്കീർത്തനങ്ങൾ 130:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊൾക; യഹോവയ്ക്കു കൃപയും അവന്റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 130 വായിക്കുകസങ്കീർത്തനങ്ങൾ 130:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലേ, സർവേശ്വരനിൽ പ്രത്യാശയർപ്പിക്കുക, അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ. അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 130 വായിക്കുകസങ്കീർത്തനങ്ങൾ 130:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 130 വായിക്കുക