സങ്കീർത്തനങ്ങൾ 12:1
സങ്കീർത്തനങ്ങൾ 12:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞങ്ങളെ രക്ഷിക്കണമേ, ദൈവഭക്തർ ഇല്ലാതായിരിക്കുന്നു. വിശ്വസ്തർ അപ്രത്യക്ഷരായിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുകസങ്കീർത്തനങ്ങൾ 12:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെ പോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 12 വായിക്കുക