സങ്കീർത്തനങ്ങൾ 119:37
സങ്കീർത്തനങ്ങൾ 119:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വായിക്കുകസങ്കീർത്തനങ്ങൾ 119:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്കിയാലും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വായിക്കുകസങ്കീർത്തനങ്ങൾ 119:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വായിക്കുക