സങ്കീർത്തനങ്ങൾ 103:14
സങ്കീർത്തനങ്ങൾ 103:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുക