സങ്കീർത്തനങ്ങൾ 103:13-14
സങ്കീർത്തനങ്ങൾ 103:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതാവിനു മക്കളോടെന്നപോലെ, സർവേശ്വരനു തന്റെ ഭക്തന്മാരോടു കനിവു തോന്നുന്നു. നമ്മെ മെനഞ്ഞ വസ്തു എന്തെന്ന് അവിടുന്നറിയുന്നു. നാം പൂഴിയാണെന്ന് അവിടുന്ന് ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു. കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:13-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുക