സങ്കീർത്തനങ്ങൾ 103:1
സങ്കീർത്തനങ്ങൾ 103:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുക