സങ്കീർത്തനങ്ങൾ 10:17
സങ്കീർത്തനങ്ങൾ 10:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിനു
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുകസങ്കീർത്തനങ്ങൾ 10:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുന്ന് എളിയവരുടെ അഭിലാഷം നിറവേറ്റും; അവർക്ക് അവിടുന്നു ധൈര്യം പകരും. അവിടുന്ന് അവരുടെ അപേക്ഷ കേട്ട്, അനാഥർക്കും പീഡിതർക്കും നീതി നടത്തിക്കൊടുക്കും. അങ്ങനെ മർത്യർ ഇനിമേൽ അവരെ ഭയപ്പെടുത്തുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുകസങ്കീർത്തനങ്ങൾ 10:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുക