സദൃശവാക്യങ്ങൾ 9:11-12
സദൃശവാക്യങ്ങൾ 9:11-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സ് ഉണ്ടാകും. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നുവെങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:11-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനത്താൽ നിന്റെ ദിനങ്ങൾ പെരുകും; നിന്റെ ആയുഷ്കാലം ദീർഘിക്കും. ജ്ഞാനമുണ്ടെങ്കിൽ അതിന്റെ മേന്മ നിനക്കുതന്നെ; അതിനെ നിന്ദിച്ചാൽ നീ അതിന് ഉത്തരവാദിയാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:11-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ മുഖാന്തരം നിന്റെ ആയുസിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സ് ഉണ്ടാകും. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.”
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:11-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും. നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുക