സദൃശവാക്യങ്ങൾ 8:34
സദൃശവാക്യങ്ങൾ 8:34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതിൽകട്ടളയ്ക്കൽ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദിവസേന എന്റെ പടിവാതില്ക്കൽ കാത്തുനിന്ന് ശ്രദ്ധയോടെ എന്റെ വാക്കു കേൾക്കുന്നവൻ ധന്യനാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ വാതില്ക്കൽ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുക